Slide background

VYAPAR

KERALA BUSINESS TO BUSINESS MEET

JUNE 16 to JUNE 18 ,2022

Slide background

Handloom Textiles & Garments

Slide background

Food Processing (Food & Spices)

Slide background

Rubber

Slide background

Coir

Slide background

Ayurveda & Herbal

Slide background

Electrical & Electronics

Slide background

Handicrafts

വ്യാപാർ20222022>>

Invitation of Expression of Interest for Food/Catering Arrangements in Vyapar 2022 - Click here to view details.. | 'വ്യാപാർ 2022', കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന B2B മീറ്റ് 2022 ജൂൺ 16 മുതൽ 18 വരെ കൊച്ചി ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു...
 

കേരളത്തെ ഒരു വ്യവസായ സൗഹാർദ്ദ സംസ്ഥാനമായും ഉയർന്ന ഉത്പാദന ക്ഷമതയും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുടേയും സേവനങ്ങളുടെയും വിശ്വസനീയമായ വിതരണക്കാരായും പ്രദർശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പ്.

Image

പ്രയോജനങ്ങൾ

വ്യാപാർ 2022

സംസ്ഥാനത്തെ സൂക്ഷമ ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര തലത്തിൽ അവയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് വ്യാപാര മേള സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും ബയർമാർക്ക് സെല്ലേഴ്‌സുമായി നേരിട്ട് സംവദിക്കാനും വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടുവാനും മേള വഴിയൊരുക്കുന്നു.

Image
Image